Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thresiamma Joseph

America

ത്രേ​സ്യാ​മ്മ ജോ​സ​ഫ് അ​ന്ത​രി​ച്ചു

ഡാ​ള​സ്: കോ​ട്ട​യം വി​ല്ലൂ​ന്നി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ കെ. ​ടി. ജോ​സ​ഫി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ ജോ​സ​ഫ് (ചേ​ച്ച​മ്മ - 75) അ​ന്ത​രി​ച്ചു. മാ​ന്നാ​നം പൊ​ൻ​മ​ല കു​ടും​ബാം​ഗ​മാ​ണ്.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് കോ​ട്ട​യം വി​ല്ലൂ​ന്നി സെ​ന്‍റ് സേ​വി​യേ​ഴ്സ് ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ.

മ​ക്ക​ൾ: ജ​യ മ​ത്താ​യി (ഡാ​ള​സ്), ജോ​മോ​ൻ ജോ​സ​ഫ് (ദു​ബാ​യി), ജെ​സ്റ്റി​ൻ ജോ​സ​ഫ് (ന്യൂ​സി​ല​ൻ​ഡ്), ജോ​യ്സ് ജോ​സ​ഫ് (കോ​ട്ട​യം).

മ​രു​മ​ക്ക​ൾ: റ​ജി മ​ത്താ​യി പ​ള്ളി​ക്ക​ൽ (ഡാ​ള​സ്), അ​നി​ത ജോ​മോ​ൻ, ട്രീ​സ ജെ​സ്റ്റി​ൻ (ന്യൂ​സി​ല​ൻ​ഡ്).

Latest News

Up